കൊടുവള്ളി: പാലക്കുറ്റി പരേതനായ ആമിയംപൊയിൽ സി.പി. അബൂബക്കറിന്റെ ഭാര്യ ആയിശ (70) നിര്യാതയായി. മക്കൾ: നാസർ മുസ്ലിയാർ, സാബിറ, സലീം, സൈനബ, മുജീബ്, അബൂബക്കർ സിദ്ദീഖ്, ഷാഫി. മരുമക്കൾ: പരേതനായ അഷ്റഫ്, സറീന, സാബിറ, സലീം, മുബീന, റജ്ന, ജാസില.