കാരപ്പറമ്പ്: കോഴിക്കോട് കോർപറേഷൻ റിട്ട. ജീവനക്കാരൻ ബാലകൃഷ്ണൻ (ഉണ്ണി-71) നിര്യാതനായി. ഭാര്യ: സുമതി (ബാങ്ക് ഓഫ് ബറോഡ). മക്കൾ: ശരണ്യ, ദിതി. മരുമക്കൾ: സുജീഷ് (കെ.എസ്.ആർ.ടി.സി കണ്ണൂർ), വി.കെ. റിറ്റു (മലപ്പുറം നഗരസഭ കൗൺസിലർ). സഞ്ചയനം ബുധനാഴ്ച.