എളേറ്റിൽ: കിഴക്കോത്ത് പരേതനായ മങ്ങലങ്ങാട്ട് ആലിക്കുഞ്ഞിയുടെ ഭാര്യ ഉമ്മാത്ത ഹജ്ജുമ്മ (79) നിര്യാതയായി. മക്കൾ: മങ്ങലങ്ങാട്ട് മുഹമ്മദ് മാസ്റ്റർ (കിഴക്കോത്ത് മഹല്ല് ജമാഅത്ത് സെക്രട്ടറി, കിഴക്കോത്ത് ഗ്രാമ പഞ്ചായത്ത് അംഗം), അബ്ദുറഹ്മാൻ മാസ്റ്റർ (ട്രഷറർ എട്ടാം വാർഡ് മുസ്ലിം ലീഗ് കമ്മിറ്റി), മൊയ്തീൻ കുഞ്ഞി സഖാഫി, അബ്ദുൽ അസിസ്, സൈനബ, ഫാത്തിമ. മരുമക്കൾ: കുഞ്ഞിമൂസ (വെണ്ണക്കാട്), ഉസ്സയിൻ (പിലാശ്ശേരി), ജമീല ഒടുപാറ, സുലൈഖ കൊടുവള്ളി, റംല കത്തറമ്മൽ, മാശിദ കാന്തപുരം.