കൂരാച്ചുണ്ട്: അപ്പയ്ക്കൽ പരേതനായ ജോസഫിന്റെ ഭാര്യ ഏലിയാമ്മ ജോസഫ് (85) നിര്യാതയായി. മക്കൾ: ജോസഫ്, ജോർജ്, അമ്മിണി ജോസഫ് (റിട്ട. അധ്യാപിക), ബേബി ജോസഫ്, പൗലോസ് (ഖാദി കമീഷൻ, മുംബൈ), റെജി ജോസഫ്. മരുമക്കൾ: പരേതയായ സിസിലി ജോസഫ്, മേരി ജോർജ്, അബ്രഹാം, ലീല ബേബി, ലത പൗലോസ്, റീന റെജി. സംസ്കാരശുശ്രൂഷ ചൊവ്വാഴ്ച രാവിലെ 10ന് വസതിയിൽ.