കോട്ടപ്പള്ളി: എടത്തില്‍ ആമിന ഹജ്ജുമ്മ (85) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ അബ്ദുല്ല ഹാജി. മക്കള്‍: കാസിം കോട്ടപ്പള്ളി (ബഹ്റൈന്‍ കെ.എം.സി.സി കുറ്റ്യാടി മണ്ഡലം സെക്രട്ടറി), കുഞ്ഞബ്ദുല്ല എളമ്പിലാട്, സൈനബ, സുബൈദ, റംല. മരുമക്കള്‍: അന്ത്രു എടത്തില്‍, സൂപ്പി പുനത്തിക്കണ്ടി, സുബൈദ, ഷംന, പരേതനായ പോക്കര് ഹാജി. സഹോദരങ്ങള്‍: കുഞ്ഞബ്ദുല്ല, മൊയ്തു, ഖദീജ, പരേതയായ കുഞ്ഞയിശ.