മൂന്നാര്‍: മൂന്നാര്‍ സ്വദേശിയും തൃശൂര്‍ പൊലീസ് അക്കാദമിയിലെ ഐ.ജിയുമായ കെ.സേതുരാമന്റെ പിതാവ് കറുപ്പയ്യ (70) നിര്യാതനായി. ചോലമല എസ്റ്റേറ്റിലെ തോട്ടം തൊഴിലാളിയായിരുന്നു. വിരമിച്ച ശേഷം തൃശൂരില്‍ താമസിച്ചു വരുകയായിരുന്നു. ഭാര്യ. സുബ്ബമ്മാൾ.