ഇടുക്കി: കഞ്ഞിക്കുഴി വട്ടോമ്പാറ പരേതനായ നാരായണൻ നായരുടെ ഭാര്യ ഭവാനിയമ്മ (96) നിര്യാതയായി. തൊടുപുഴ മണക്കാട് പുന്നക്കൽ കുടുംബാംഗമാണ്. മക്കൾ: രാധാമണി, തങ്കപ്പൻ നായർ, ലീല, സുഭദ്ര, മോഹനകൃഷ്ണൻ, വത്സല, ജയകൃഷ്ണൻ. മരുമക്കൾ: പരേതനായ മുരളീധരൻ, രാധ, പ്രഭാകരൻ നായർ, മോഹനൻ, ഗീത, ചന്ദ്രശേഖരൻ നായർ, വിജയ കുമാരി.