തൊടുപുഴ: ചിറ്റൂർ കഴിക്കച്ചാലിൽ ജോസഫിന്റെ ഭാര്യ ത്രേസ്യാമ്മ (92) നിര്യാതയായി. പെരുമ്പല്ലൂർ തൂമുള്ളിൽ കുടുംബാംഗമാണ്. മക്കൾ: റോയ്, സണ്ണി (മുൻ പ്രസിഡന്റ്, അരിക്കുഴ സഹകരണ ബാങ്ക്), ജോർജ്കുട്ടി. മരുമക്കൾ: ടെസി കയ്പ്പിള്ളിൽ, ഷേർളി കരിമ്പാനിയിൽ. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് 12ന് ചിറ്റൂർ സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ.