തൊടുപുഴ: ബി.ജെ.പി കര്‍ഷക മോര്‍ച്ച ഐ.ടി സെല്‍ ഇടുക്കി ജില്ല കണ്‍വീനർ സുരേഷ് നാരായണന് (40) നിര്യാതനായി. മണക്കാട് തച്ചേട്ടുനഗര് വട്ടപ്പറമ്പില്‍ കെ.സി. നാരായണന്-ജാനകി ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: ലീല, ഉഷ, ഷാജി, സന്തോഷ് (ജര്‍മനി), തങ്കൂട്ടന്, സോമന്. സംസ്കാരം ബുധനാഴ്ച.