പേരൂർ: കുറ്റിച്ചിറ വിളയിൽ വീട്ടിൽ (പുളിക്കപ്പടിഞ്ഞാറ്റതിൽ) തങ്ങൾ കുഞ്ഞ് (98) നിര്യാതനായി. മക്കൾ: പരേതനായ ജമാലുദ്ദീൻ (റിട്ട. എക്സൈസ് ഓഫിസർ), സിറാജുദ്ദീൻ, റംലാബീവി, ലൈലാ ബീവി, ഷറഫുദ്ദീൻ (റിട്ട. സബ് ഇൻസ്പെക്ടർ), റഹുമത്ത് ബീവി, ഷിഹാബുദ്ദീൻ (റിട്ട. എക്സൈസ് ഓഫിസർ), അബ്ദുൽ വഹാബ്, സഫിയത്ത്, നിസാമുദ്ദീൻ, നൗഷാദ്. മരുമക്കൾ: പരേതയായ സുലൈഖ, ഷൈല, നൂർജഹാൻ, പരേതനായ അബ്ദുൽ ഷുക്കൂർ, മുഹമ്മദ് ഹനീഫ, നജീമ, ജലാലുദ്ദീൻ, സജീമ, ഷീബ, അബ്ദുൽ ലത്തീഫ്, റജിന, ബിൻഷ.