കലയ്ക്കോട്: കലയ്ക്കോട് കൊച്ചുവിള വീട്ടിൽ സി. ശശി (73, റിട്ട. എ.ടി.ഒ കെ.എസ്.ആർ.ടി.സി) നിര്യാതനായി. ഭാര്യ: സുലോചനം. മക്കൾ: ജയിംസ് രാജ് (ഗൾഫ്), മനേഷ് ഖാൻ (കെ.എസ്.ആർ.ടി.സി), രജനി (സിവിൽ സപ്ലൈസ്), ശാലിനി. മരുമക്കൾ: അശ്വതി, ആശവി രേഖ (സബ് ഇൻസ്പെക്ടർ ഓഫ് പൊലീസ്, ചാത്തന്നൂർ), ബാലകൃഷ്ണൻ (സൂപ്രണ്ട്, അസി.എജുക്കേഷൻ ഓഫിസ്, കുന്നുമൽ), ഡോ. രാജ്കുമാർ (അധ്യാപകൻ, വർക്കല). സഞ്ചയനം ശനിയാഴ്ച രാവിലെ.