കൊല്ലം: അയത്തിൽ ഉഷസ്സ് നഗർ 49, ചരുവിള വീട്ടിൽ പരേതനായ എൻ. ഗംഗാധരന്റെ ഭാര്യ എൻ. ലീല (90) നിര്യാതയായി. മക്കൾ: ശോഭന, ആനന്ദൻ, ലളിത, പരേതനായ ഉദയകുമാർ. മരുമക്കൾ: വിജയൻ, എസ്. ലത, ശശിധരൻ, ജയചിത്ര. സഞ്ചയനം ശനിയാഴ്ച രാവിലെ ഏഴിന്.