കൊല്ലം: മുണ്ടയ്ക്കൽ എം.ഡബ്ല്യു.ആർ.എ 89 നമ്പർ സൈറാ വില്ലയിൽ, ഓറിയന്റൽ ഫാർമ പ്രൊപ്രൈറ്റർ സ്റ്റാൻലി സൈമണിന്റെ ഭാര്യ ഫിലോമിന (റാണി - 65) നിര്യാതയായി. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് തോപ്പ് സെന്റ് സ്റ്റീഫൻസ് പള്ളി സെമിത്തേരിയിൽ. മക്കൾ: പ്രവീൺ സ്റ്റാൻലി (യു.എ.ഇ), പ്രേംസ്റ്റാൻലി (യു.എ.ഇ). മരുമക്കൾ: നിഷ പ്രവീൺ, ഷാന്റിപ്രേം.