വയക്കൽ: വയക്കൽ പുത്തൻവിള വീട്ടിൽ തോമസ് (72) നിര്യാതനായി. ഭാര്യ: സാറാമ്മ തോമസ്. മക്കൾ: എബി, പിബി, ലിബി. മരുമക്കൾ: ജാൻസി, ബീന, ഷേർലി. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് കമ്പക്കോട് മാർത്തോമ ചർച്ച് സെമിത്തേരിയിൽ.