ചവറ: പുത്തന്‍കോവില്‍ കോട്ടയരികില്‍ പരേതനായ ചെല്ലപ്പന്റെ ഭാര്യ ഭവാനി (87) നിര്യാതയായി. മക്കള്‍: രാധ, ശോഭന, ശാന്ത, ബാബുക്കുട്ടന്. മരുമക്കള്‍: പരേതനായ സുകുമാരന്‍, മുരളീധരന്, പരേതനായ രാജീവന്, ബിന്ദു. സഞ്ചയനം വ്യാഴാഴ്ച ഏഴിന്.