തൃശൂർ: പൂങ്കുന്നം ചക്കാമുക്ക് ബ്രാലിൽ ഹൗസിൽ ശിവശങ്കരൻ (76) നിര്യാതനായി. ഭാര്യ: വത്സല. മക്കൾ: ദീപ്തി, ദിവ്യ. മരുമക്കൾ: ശ്രീകാന്ത്, നിഷാന്ത്. സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് പാറമേക്കാവ് ശാന്തിഘട്ടിൽ.