പട്ടാഴി: ആറാട്ടുപുഴ പടിഞ്ഞാറ്റിടത്ത് പരേതനായ ഡാനിയലിന്റെ ഭാര്യ കുഞ്ഞമ്മ ഡാനിയൽ (92) നിര്യാതയായി. നെടുമ്പായിക്കുളം കുഴിയിൽ കുടുംബാംഗമാണ്. മക്കൾ: പരേതയായ ഓമന ഡാനിയൽ, മേരി തോമസ്, ഏലിയാമ്മ വർഗീസ്, പരേതനായ തോമസ്, മോളി െറജി. മരുമക്കൾ: പരേതനായ ഡാനിയൽ, പരേതനായ തോമസ്, വർഗീസ് ജോൺ, സൂസൻ തോമസ്, റെജി ജോർജ്. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് പട്ടാഴി സെന്റ് തോമസ് ഓർത്തഡോക്സ് ചാപ്പൽ സെമിത്തേരിയിൽ.