കുന്നത്തങ്ങാടി: സേവന റോഡ് ചാലിശ്ശേരി സെബാസ്റ്റ്യന്റെ ഭാര്യ ജോളി (60) നിര്യാതയായി. മക്കൾ: ചാൾസ്, ചിത്ര, നോബിൾ. മരുമക്കൾ: ഡാനിയ, അജയ്. സംസ്കാരം ബുധനാഴ്ച ഉച്ചതിരിഞ്ഞ് നാലിന് അരിമ്പൂർ സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ.