ഓച്ചിറ: പാവുമ്പ മണപ്പള്ളി വടക്ക് പുളിയറ (ജയാലയം ) വീട്ടിൽ രാമകൃഷ്ണപിള്ള (78) നിര്യാതനായി. ഭാര്യ: പരേതയായ പൊന്നമ്മയമ്മ. മക്കൾ : ജയനായർ, ലതാ ശ്രീകുമാർ. മരുമക്കൾ: രാജേന്ദ്രൻ നായർ, ശ്രീകുമാർ. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.