ആമ്പല്ലൂർ: മുത്രത്തിക്കര പരേതനായ വെളക്കപ്പാടി കൊച്ചക്കന്റെ മകൻ ജോഷി (48) നിര്യാതനായി. ഭാര്യ: അജിത. മക്കൾ: ആഷിഖ്, ആത്മിക.