കരുനാഗപ്പള്ളി: ഗവ. ഹോസ്പിറ്റൽ ജങ്ഷൻ ശ്രീഭൂതനാഥംഹോട്ടൽ ഉടമ പട.വടക്ക് ചെറിയിലേത്ത് കിഴക്കതിൽ മാധവൻ (75) നിര്യാതനായി. ഭാര്യ: ബേബി. മക്കൾ: മഹിദേവി, മഞ്ജു (കായംകുളം ഗവ.ആശുപത്രി കാരുണ്യ ഫാർമസി), വിനു. മരുമക്കൾ: വിനോദ് (തൃശൂർ മെഡിക്കൽ കോളജ്), അനിൽ കുമാർ (ആധാരമെഴുത്ത്, ഓച്ചിറ). സഞ്ചയനം ശനിയാഴ്ച രാവിലെ എട്ടിന്.