പാവറട്ടി: റിട്ട. പോസ്റ്റ് മാൻ വെൻമേനാട് തരംഗിണി റോഡിന് സമീപം പെരിങ്ങാട്ട് വീട്ടിൽ പരേതനായ കുഞ്ഞിമോന്റെ മകൻ സുബ്രഹ്മണ്യൻ (70) നിര്യാതനായി. ഭാര്യ: പരേതയായ സരസ്വതി. മക്കൾ: ജിജി, സുബീഷ്, ശ്യാമ. മരുമക്കൾ: സുബിൻ, ജിതേഷ്, സൗമ്യ.