വെഞ്ഞാറമൂട്: കന്യാകുളങ്ങര പുത്തന്‍വിള വീട്ടില്‍ പരേതനായ അലിയാരു കുഞ്ഞിന്റെ (റിട്ട. വെഹിക്കല്‍ സൂപ്പര്‍വൈസര്‍ കെ.എസ്.ആര്.ടി.സി) ഭാര്യ ഹൗലത്ത് ബീവി (92) നിര്യാതയായി. മക്കള്‍. പരേതനായ അബ്ദുല്‍ വാഹിദ്. (റിട്ട.സര്‍വേയര്‍, സര്‍വേ വകുപ്പ്), കെ. ലൈലാ ബീവി (റിട്ട. എച്ച്.എം. സെന്റ് ആന്റണീസ് എച്ച്. എസ് വലിയതുറ), കെ. സഖീന (റിട്ട. ഓഫിസ് സൂപ്രണ്ട്, ലോക്കല്‍ ഫണ്ട് ഓഡിറ്റ്), എ.എം. ഫാറൂഖ് (റിട്ട. സീനിയര്‍ മാനേജര്‍, കെ.എസ്.എഫ്.ഇ). മരുമക്കള്‍. പരേതനായ എസ്. ഷറഫുദ്ദീന് (റിട്ട. അധ്യാപകൻ), എ. സുബൈര്‍ കുഞ്ഞ്(റിട്ട.കെ.എസ്.ആര്.ടി.സി ചെക്കിങ് ഇന്‍സ്പെക്ടര്‍), എ. സഫിയാ ബീവി, എം. സെലീനാ ബീവി, (ടീച്ചര്‍ പെരിങ്ങമ്മല ഇഖ്ബാല്‍ എച്ച്.എസ്.എസ്).