മലയിൻകീഴ്: ശാന്തുമൂല ലക്ഷ്മി വിലാസം വീട്ടിൽ വേലായുധൻപിള്ള (73) നിര്യാതനായി. ഭാര്യ: പുഷ്ക്കലാദേവി. മക്കൾ: വി. പ്രദീപ്കുമാർ (സംസ്ഥാന ആസൂത്രണ ബോർഡ്), പി. പ്രീതകുമാരി. മരുമക്കൾ: ജെ.എസ്. രമ്യ, എസ്. സജികുമാർ (കേരള പൊലീസ്). സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.