അയിരൂപ്പാറ: തേരുവിള വീട്ടിൽ ആശാ ഭവനിൽ ശശിധരൻ (80) നിര്യാതനായി. ഭാര്യ: വസന്തകുമാരി. മക്കൾ: ആശ, ശ്യംകുമാർ, സുഭാഷ്. മരുമക്കൾ: സുരേഷ് കുമാർ, രഞ്ചു, സോന. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.