പാറശ്ശാല: കോട്ടയ്ക്കല്‍ പറക്കോണം കിഴക്കിന്‍കര പുത്തന്‍ വീട്ടില്‍ വേലായുധന് (77) നിര്യാതനായി. ഭാര്യ: സുമതി. മക്കള്‍: സുരേഷ്, ഷര്‍ളി, സുജാത. മരുമക്കള്‍: രാജം, സിന്ധു, ശ്രീകുമാര്‍. സഞ്ചയനം: വ്യാഴാഴ്ച രാവിലെ ഒമ്പതിന്.