തളിക്കുളം: പത്താംകല്ല് പടിഞ്ഞാറ് ഭാഗം താമസിക്കുന്ന കേപറമ്പത്ത് ജനാർദനൻ നായർ (85) നിര്യാതനായി. എൻ.എസ്.എസ് തളിക്കുളം കരയോഗം പ്രസിഡൻറ്, കോൺഗ്രസ് ബൂത്ത് പ്രസിഡൻറ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ഇന്ദിര വട്ടപ്പിള്ളി. മക്കൾ: ബിനോയ്, ബീന. മരുമക്കൾ: സിന്ധു, രമേശൻ.