കിഴുപ്പിള്ളിക്കര: പടിഞ്ഞാറെ മനക്കു സമീപം പരേതനായ തോട്ടപ്പുള്ളി ഭാസ്കരന്റെ മകൻ സുമിത്രൻ (55) നിര്യാതനായി. മാതാവ്: പുഷ്പവതി. ഭാര്യ: ബിജി. മക്കൾ: ഷിജിത, ഷിനിത. മരുമകൻ: പ്രണവ്.