കേച്ചേരി: ചിറനെല്ലൂര്‍ ഊട്ടുമഠത്തില്‍ രവീന്ദ്രന് (64) നിര്യാതനായി. ഭാര്യ: ബിന്ദു. മക്കള്‍: ആദര്‍ശ്, ആദിത്ത്. സംസ്കാരം ബുധനാഴ്ച ഒമ്പതിന് പാറമേക്കാവ് ശാന്തിഘട്ട് ശ്മശാനത്തില്‍.