ഗുരുവായൂർ: കിഴക്കേനട ബാബു ലോഡ്ജിന് പിൻവശം കോന്നാരത്തു മുഹമ്മദുണ്ണിയുടെ ഭാര്യ കൊങ്ങണംവീട്ടിൽ ഖദീജ (63) നിര്യാതയായി. മക്കൾ: ഷെഹീന, ഷെജിൻ, സാലിഹ. മരുമക്കൾ: ഹാഷിം, നിഷാദ്, ശിഫ്ന.