ചെറുതുരുത്തി: പാഞ്ഞാൾ വായനശാലക്ക് സമീപം കരയന്നൂർ പുലശ്ശേരി വീട്ടിൽ പരേതനായ രാമൻ നായരടെ ഭാര്യ കാർത്യായനി അമ്മ (84) നിര്യാതയായി. മക്കൾ: ബാലചന്ദ്രൻ, രാജുമോഹൻ. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് ഷൊർണൂർ ശാന്തിതീരത്ത്.