കാഞ്ഞാണി: റിട്ട. പൊലീസ് താണിയ്ക്കൽ ചാലിശ്ശേരി ലാസർ (81) നിര്യാതനായി. ഭാര്യ: ആനി. മക്കൾ: പോൾ, ലിജി, ജോസഫ്. മരുമക്കൾ: വിൻസെന്റ്, ജിസി. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് കാഞ്ഞാണി സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ.