പാടൂക്കാട്: വിദ്യാ നഗർ അച്ചുപറമ്പിൽ ശങ്കരനാരായൺ (88) നിര്യാതനായി. ഭാര്യ: ഉമാദേവി. മക്കൾ: അനിൽ ഘോഷ്, സനൽ ഘോഷ്. മരുമകൾ: സിനി (അധ്യാപിക, ഗവ. മോഡൽ ബോയ്സ് ഹൈസ്കൂൾ കുന്നംകുളം)