ഗുരുവായൂര്‍: കണ്ടാണശ്ശേരി കരിയന്നൂർ പാലിയത്ത് കൃഷ്ണകുമാർ (കുട്ടപ്പൻ നായർ -84 ) നിര്യാതനായി. ഭാര്യ: വിജയലക്ഷ്മി. മക്കൾ: ശ്രീകുമാർ, ഉണ്ണികൃഷ്ണൻ. മരുമക്കൾ: രശ്മി, രേഖ.