പാലത്ത്: കുറുക്കൻകുന്നുമ്മൽ ഇത്താരി (98) നിര്യാതയായി. ഭർത്താവ്: പരേതനായ വെള്ളൻ. മക്കൾ: വേലായുധൻ (റിട്ട. കേരള സോപ്സ്), മുരളീധരൻ (റിട്ട. എക്സൈസ് വകുപ്പ്), ദേവി (ആർ.ഡി ഏജന്റ്), പരേതനായ ശ്രീധരൻ, നിർമല. മരുമക്കൾ: ഷൺമുഖൻ (റിട്ട. ആരോഗ്യവകുപ്പ്, രാമനാട്ടുകര), സരോജിനി (റിട്ട. ആരോഗ്യവകുപ്പ്), ശോഭന, തങ്കം (റിട്ട. ആരോഗ്യവകുപ്പ്).