ആയഞ്ചേരി: കിഴക്കയിൽ കെ.എം. സജീവൻ (ബോണി എം ടെയേഴ്സ് - 61) നിര്യാതനായി. പിതാവ്: പരേതനായ അപ്പുക്കുട്ടി. മാതാവ്: ചിരുതൈ. ഭാര്യ: ശാരദ. മക്കൾ: സജിത്ത്, സജിന, സജിത. മരുമക്കൾ: പ്രജീഷ് (കേരള പൊലീസ്, പാതിരിപ്പറ്റ), റബീഷ് (തെരുവത്ത് കടവ്), റിനി (കാരന്തൂർ). സഹോദരങ്ങൾ: ബാബുരാജ്, അശോകൻ (സതേൺ റെയിൽവേ, പാലക്കാട്), പരേതനായ ലാലു.