മേപ്പയൂർ: വിളയാട്ടൂരിലെ പരേതനായ കീഴലാട്ട് കേളപ്പന്റെ ഭാര്യ ജാനു (88) നിര്യാതയായി. മക്കൾ: ദേവകി, ലീല, സുധാകരൻ, രാജൻ, പരേതയായ കല്യാണി. മരുമക്കൾ: കരുണൻ പാണ്ടിക്കോട്, കെ.എം. കുമാരൻ വിളയാട്ടൂർ, സുമതി മണിയൂർ, ഉഷ മേപ്പയൂർ, പരേതനായ ചോയി. സഹോദരങ്ങൾ: മാത, പരേതരായ ചാത്തുക്കുട്ടി, നാരായണി, കുഞ്ഞിക്കണ്ണൻ. സഞ്ചയനം തിങ്കളാഴ്ച.