പേരാമ്പ്ര: പൈതോത്ത് നടുക്കണ്ടിയിൽ സി.കെ. നാരായണൻ (78) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: ജയശ്രീ, പരേതനായ ജയേഷ്. മരുമകൻ: ബാലൻ (പന്തീരാങ്കാവ്). സഹോദരങ്ങൾ: പത്മനാഭൻ, ജാനു, കാർത്യായനി, പരേതരായ കണാരൻ, ബാലകൃഷ്ണൻ.