കൂട്ടാലിട: അവിടനല്ലൂർ നെല്ലിയോട്ടുകണ്ടി സത്യപാലൻ (70) നിര്യാതനായി. ഭാര്യ: പരേതയായ സുമതി. മക്കൾ: സുനിത, സുനില, അനുരാജ്. മരുമക്കൾ: ഷണ്മുഖദാസ് കക്കാഞ്ചേരി, സുധാകരൻ തൂണേരി, ആവണി. സഹോദരങ്ങൾ: വിജയമ്മ, അമ്മിണി, കോമളവല്ലി.