വടകര: അഴിയൂർ എലാസ്ക് റോഡിൽ പാറക്കൽ പുത്തലത്ത് മർവയിൽ കുഞ്ഞിപ്പാത്തു (78) നിര്യാതയായി. ഭർത്താവ്: പരേതനായ മമ്മൂട്ടി. സഹോദരങ്ങൾ: കുഞ്ഞിബി, സുഹറ, ആയിശ, സഫിയ, നഫീസ, പരേതരായ റാബിയ, സൈനബ.