ചേവായൂർ: പുൽപറമ്പിൽ സ്വാമിക്കുട്ടി (79) നിര്യാതനായി. ഭാര്യ: ജാനകി. മക്കൾ: ബൈജു, ഷൈജു, ഷൈനി. മരുമക്കൾ: ജിനി, ബിനീഷ്. സഞ്ചയനം ബുധനാഴ്ച.