കിണാശ്ശേരി: നോർത്ത് കിണാശ്ശേരി ടി.ടി ഉസ്മാെൻറ ഭാര്യ സുബൈദ (52, വി.ടി.കെ.സി വയൽ താഴത്തെയിൽ വീട് സി 14) നിര്യാതയായി. മക്കൾ: ലാമിഹ, ഒലീദ്, അമൽ. മരുമക്കൾ: കബീർ ഖത്തർ, സിൽവിയ, നിദ അഫ്ന. സഹോദരങ്ങള്‍: റസിയ, നസീറ, സുഹറ, പരേതരായ മയമുട്ടി, അബ്ദു. മയ്യിത്ത് നമസ്കാരം ബുധനാഴ്ച രാവിലെ 8ന് കിണാശ്ശേരി നോർത്ത് പള്ളിയിൽ. ഖബറടക്കം കണ്ണംപറമ്പ് ഖബർസ്ഥാനിൽ.