കോക്കല്ലൂർ: കാറലാപ്പൊയിലിലെ ഞേറമ്മൽ ജാനകി (67) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിക്കണാരൻ. മക്കൾ: സുരേഷ് ബാബു(കാറലാ പൊയിൽ ബ്രാഞ്ച് അംഗം), അനീഷ് (എരമംഗലം ജി.എൽ.പി സ്കൂൾ പി.ടി.എ പ്രസിഡന്റ്). മരുമക്കൾ: നിഷ കാവുന്തറ, ദീപ പുത്തഞ്ചേരി. സഹോദരങ്ങൾ: നാരായണൻ മനാട്, മാധവി വെങ്ങാലി, ലീല ചേലിയ, കല്യാണി വയനാട്, പരേതരായ ചാത്തുക്കുട്ടി മനാട്, നാരായണി വയനാട്. സഞ്ചയനം ശനിയാഴ്ച.