കൊയിലാണ്ടി: പെരുവട്ടൂർ കുരുവോട് കുനി കുഞ്ഞിക്കണ്ണൻ (87) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: തങ്കം, യശോദ, രാമകൃഷ്ണൻ, ബാബു. മരുമക്കൾ: ബിന്ദു, നിഷ, പരേതരായ വേണു, സുകുമാരൻ. സഞ്ചയനം വെള്ളിയാഴ്ച.