പൂവ്വാട്ടുപറമ്പ്: ചേരിക്കപ്പറമ്പ് പരേതനായ മുഹമ്മദിന്റെ മകൻ സമീർ (ബാബു -41) നിര്യാതനായി. മാതാവ്: ഉമ്മാച്ചക്കുട്ടി ഹജ്ജുമ്മ. ഭാര്യ: ഫസ്ലത്ത് വെള്ളിപറമ്പ്. മക്കൾ: മുഹമ്മദ് നിജാസ് (പെരുവയൽ സെന്റ് സേവിയേഴ്സ് സ്കൂൾ വിദ്യാർഥി), മുഹമ്മദ് അമീൻ, ഫാത്തിമ നഹ്ല. സഹോദരങ്ങൾ: സക്കീർ (കുവൈത്ത്), അക്ബർ ഫൈസി, അലി അസ്ഹർ, ശമീറ.