ബാലുശ്ശേരി: പാലോളി വയപ്പുറത്ത് ചാത്തൻ (72) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: സത്യൻ കരിക്കാംകുളം, ഗിരീഷ്. മരുമക്കൾ: സരിത കരിക്കാംകുളം, നിഷില തലശ്ശേരി. സഞ്ചയനം ശനിയാഴ്ച.