കിഴക്കുംമുറി: തടത്തിൽ ദേവി (87) നിര്യാതയായി. ഭർത്താവ്: പരേതനായ കണ്ടക്കുട്ടി. മക്കൾ: അജിത്കുമാർ, അനിത, കമല. മരുമക്കൾ: ദിവാകരൻ, ബാബു.