എളേറ്റിൽ: പന്നൂർ ചരപ്പറമ്പിൽ ജമീല (54) നിര്യാതയായി. ഭർത്താവ്: സി.പി. ആലി (റിട്ട. ആകാശവാണി). മക്കൾ: സജ്ന, റിയാസ് (റിയാദ്), റജീന. മരുമക്കൾ: സാദിഖ് കാരന്തൂർ, സൽമ കാന്തപുരം.