കൊല്ലങ്കോട്: വ്യാപാരി വ്യവസായി ഏകോപന സമിതി കൊല്ലങ്കോട് യൂനിറ്റ് വൈസ് പ്രസിഡന്റ്, കൊല്ലങ്കോട് ടൗണിലെ എൽ.കെ.എസ്. നിവാസിൽ കൈലാസ ഗുരുക്കളുടെ ഭാര്യ കനകവല്ലി (61) നിര്യാതയായി. മക്കൾ: പ്രമോദ്, സജി. മരുമകൻ: രംഗരാജ്.