ചെർപ്പുളശ്ശേരി: കാറൽമണ്ണ പൊന്നേത്ത് റോഷ്നിയിൽ വി.കെ. കുമാർ (75) നിര്യാതനായി. ധനലക്ഷ്മി ബാങ്ക് മുൻ ജീവനക്കാരനായിരുന്നു. ഭാര്യ: ഗീത (റിട്ട. പ്രധാനാധ്യാപിക ഡി.യു.എച്ച്.എസ് തൂത). മകൾ: രോഷ്നി. മരുമകൻ: മനോജ് (ബംഗളൂരു).